കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം

May 17, 2025, 6:58 a.m.

കോഴിക്കോട്: സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രതിദിനം ഫയൽ ചെയ്യുന്ന വിവാഹ മോചനക്കേസുകൾ നൂറോളം. 2022ൽ 75ആയിരുന്നു. 2016ൽ ഇത് 53. വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അതേസമയം മലബാറിൽ താരതമ്യേന കുറവാണെന്നാണ് കണ്ടെത്തൽ. 2016 മുതൽ 2022 വരെ കേരളത്തിലെ 28 കുടുംബ കോടതികളിൽ വിവാഹ മോചനക്കേസുകളിൽ 40 ശതമാനമാണ് വർദ്ധന. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 3,536 കേസുകൾ. 3,​282 കേസുകളുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നിൽ. കൊല്ലം: 3,245. ഇടുക്കി: 1,092, കാസർകോട്: 848 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് വയനാട്ടിലാണ്: 538.
ഹിന്ദു മാര്യേജ് ആക്ട്, ഇന്ത്യൻ ഡിവോഴ്സ് ആക്‌ട് (ക്രിസ്ത്യൻ) പ്രകാരമുള്ളവയാണ് കൂടുതൽ. വിവാഹ മോചനക്കേസുകൾ കൂടുന്നതിനെ തുടർന്ന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷൻ പറയുന്നു. കോടതിയെ സമീപിക്കുന്നവരിൽ പത്തുശതമാനമേ വീണ്ടും യോജിക്കുന്നുള്ളൂവെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെയുള്ള അന്തരങ്ങളോട് സഹിഷ്ണുത പുലർത്തിയാലേ ദാമ്പത്യം വിജയിക്കുകയുള്ളൂവെന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയ മലപ്പുറം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസി. പ്രൊഫസർ അനസ് തരകൻ പറഞ്ഞു. കാരണങ്ങൾ

ശാരീരിക, മാനസിക പീഡനം വിവാഹേതര ബന്ധങ്ങൾ ആധുനിക ജീവിത രീതി പാശ്ചാത്യരീതികളുടെ സ്വാധീനം ലഹരി ഉപയോഗം, വന്ധ്യത പരിഹാരം വിവാഹ പൂർവ കൗൺസലിംഗ് പരസ്പര സഹകരണം, ക്ഷമ ജോലിത്തിരക്ക് നിയന്ത്രിക്കൽ ഒന്നിച്ച് സമയം ചെലവഴിക്കൽവിവാഹ മോചനക്കേസുകൾ


MORE LATEST NEWSES
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • 900 കണ്ടിയിൽ ടെന്റ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മ യുവതിയുടെ കുടുംബം
  • കേരള സന്ദർശനത്തിൽ നിന്ന് അർജന്റീന പിന്മാറിയതിന് പിന്നാലെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി.
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി
  • പരോൾ അനുവദിക്കുന്നതിൽ ജയിൽ മേധാവിക്ക് മേൽ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി.
  • മിന്നലേറ്റ് സ്ത്രീ മരിച്ചു.
  • ഇന്നുമുതല്‍ വീണ്ടും ഐപിഎല്‍ പൂരം
  • അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചതില്‍ സുഹൃത്ത് അറസ്റ്റില്‍
  • പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 75 വർഷം കഠിന തടവ്
  • വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി എക്സൈസ്
  • നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.
  • അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ
  • ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
  • മരണ വാർത്ത
  • ഐവിൻ ജിജോ കൊലപാതകം;റിമാന്റ് റിപ്പോർട്ട് പുറത്ത്.
  • സമാനതകളില്ലാത്ത വിജയം: LSS,USS വിജയക്കൊടുമുടിയിൽ കൈതപ്പൊയിൽ ജി എം യു പി സ്കൂൾ
  • കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
  • പെട്രോൾ പമ്പിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ
  • അനധികൃതമായി രാജ്യത്ത് താമസിച്ച നേപ്പാള്‍ സ്വദേശി വടകരയില്‍ പിടിയിൽ
  • വെള്ളമുണ്ട ഗ്രാമ പഞ്ചായത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ .
  • വയോധികനെ കാണാതായതായി പരാതി
  • അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്
  • മരണ വാർത്ത
  • കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
  • കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.
  • വേനല്‍ മഴ" അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
  • മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി.
  • യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
  • തുർക്കിയുമായുള്ള വിദ്യാഭ്യാസ കരാറുകൾ റദ്ദാക്കി ഇന്ത്യൻ സർവകലാശാലകൾ
  • തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ  വീണു മരിച്ചു
  • തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
  • സ്വകാര്യ ബസുകള്‍ അനശ്ചിതകാല സമരത്തിലേക്ക്'
  • കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു
  • ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാര്‍: പാക് പ്രധാന മന്ത്രി
  • ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് മാറ്റി
  • നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്; മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ
  • മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണ യുവാവിന് ദാരുണാന്ത്യം
  • കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
  • ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്ല‌ലിൻ ദാസ് പിടിയിൽ.
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
  • നാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശി മരിച്ചു
  • വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കെ.എസ്.ഇ.ബി ഓവർസിയർ പിടിയിൽ.
  • അടിവാരത്ത് തെരുവ് നായയുടെ ആക്രമണം
  • ചുരത്തിൽ ഗതാഗത തടസ്സം തുടരുന്നു
  • കയറ്റം കയറുന്നതിനിടെ പിറകോട്ട് നീങ്ങിയ ലോറി ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
  • വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
  • ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി മുസ്‍ലിം ലീഗ് ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു