അടിവാരം:ദേശീയപാതയിൽ അടിവാരത്ത് ലോറിയും കാറും കൂടിയിടിച്ച് അപകടം.അപകടത്തിൽ പരിക്കേറ്റ മൈക്കാവ് സദേശിയെ ഓമശ്ശേരി ഷാന്തി ഹോസ്പിറ്റലിലേക്ക് കൊണ്ട്പോയി.മറ്റുള്ളവരെ ഈങ്ങാപ്പുഴ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു