കൊടുവള്ളി :കിഴക്കോത്ത് പരപ്പാറ ഭാഗത്ത് നിന്ന് വീട്ടിൽ കയറി 18 വയസുള്ള റോഷൻ എന്ന കുട്ടിയെ തട്ടികൊണ്ട് പോയി. ഈ വണ്ടി കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.