പുതുപ്പാടി:പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ജോസ് കുര്യൻ പരുതേപതിക്കൽ (50) നിര്യാതനായി. ഭാര്യ ബിൻസി മാത്യൂ അരീക്കാട്ട് കൂടുംബാംഗം പുൽപ്പള്ളി (സെൻ്റ് ആൻ്റണിസ് ഹൈസ്കൂൾ കണ്ണോത്ത്).മക്കൾ: അലീന സൂസൻ ജോസ് (IDBI ബാങ്ക് ചാലക്കുടി), ആഞ്ജലിൻ മരിയ ജോസ്, ആൽവിന തെരേസ് ജോസ്, ബെനഡിറ്റ് കുര്യൻ ജോസ്. മാതാവ് മേരിക്കുട്ടി കെ. യു (റിട്ടേ.എച്ച് എം. മേപ്പാടി യു.പി.എസ്) സഹോദരങ്ങൾ ജോബിഷ് കുര്യൻ (പ്ലാൻ്റർ മേപ്പാടി),ഷെറിൻ കുര്യൻ കൊഴുവനാൽ (കൂരാച്ചുണ്ട് )
സംസ്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ സുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട സെൻ്റ് ജോസഫ് ദേവാലയത്തിൽ സംസ്കാര ശുശ്രക്ഷകൾ."