ഷഹബാസ് കൊലപാതകം; കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തു വിടരുത്'; ബാലാവകാശ കമ്മീഷന് കത്തയച്ച് പിതാവ്

May 18, 2025, 11:41 a.m.


താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പിൻവലിക്കണമെന്ന് കുടുംബം. വിഷയം ചൂണ്ടിക്കാട്ടി ഷഹബാസിന്റെ പിതാവ് ഇക്ബാൽ ബാലവകാശ കമ്മീഷന് പരാതി നൽകി.കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വച്ചിരുന്നു.

ബാലാവകാശ കമ്മീഷനാണ് ഫലം പുറത്തുവിടണമെന്ന് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും ആയിരുന്നു പരീക്ഷ ഫലം തടഞ്ഞതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് പ്രതികരിച്ചത്.

ജുവനൈൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്. എന്നാൽ അക്രമ വാസനകൾ വച്ചുപൊറുപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.


MORE LATEST NEWSES
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
  • കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .
  • അക്കാദമിക മികവിൻ്റെ നേർസാക്ഷ്യമായി നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കൽ
  • ഉന്നത വിജയികളെ ആദരിച്ചു
  • കുന്ദമംഗലത്ത് 78 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിൽ.
  • കായക്കൊടിയിലെ ഭൂചലനമുണ്ടായ പ്രദേശം സന്ദർശിക്കാൻ കലക്ടർ നിർദ്ദേശിച്ച പ്രത്യേകസംഘം ഇന്നെത്തും.
  • കൊടുവള്ളി തട്ടിക്കൊണ്ടു പോകല്‍: ഒരാള്‍ കസ്റ്റഡിയില്‍
  • ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.
  • വാൽപ്പാറയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 27 പേർക്ക് പരിക്ക്,
  • കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ 5 ദിവസം മുമ്പും സംഘം കാറിൽ സ്ഥലത്തെത്തി സമയം ചെലവഴിച്ചു
  • കാറിന് തീപിടിച്ചു
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
  • നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റി
  • മരണ വാർത്ത
  • ജോസ് കുര്യൻ നിര്യാതനായി
  • പുന്നക്കൽ-ഒത്തിക്കൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
  • യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് യുവാവിന്‍റെ മാതാവ്
  • പുന്നക്കൽ-ഒത്തിക്കൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.*
  • *കുട്ടിയെ തട്ടികൊണ്ടു പോയ വാഹനം കണ്ടത്താൻ സഹായിക്കുക*
  • ഷഹബാസ് കൊലപാതകം: കുറ്റാരോപിതരുടെ ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
  • ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
  • പാകിസ്ഥാന് വേണ്ടി ചാരപ്പണി; പ്രശസ്ത യൂട്യൂബര്‍ അറസ്റ്റില്‍
  • അടിവാരത്ത് ലോറിയും കാറും കൂടിയിടിച്ച് അപകടം
  • ഈങ്ങാപ്പുഴ ഡ്രൈനെജ് നിർമാണം അശാസ്ത്രീയമെന്ന് പരാതി.
  • ഈങ്ങാപ്പുഴ ഡ്രൈനെജ് നിർമാണം അശാസ്ത്രീയമെന്ന് പരാതി.
  • മസ്‌കത്ത് ബൗഷറിലെ റസ്റ്ററന്റിലെ സ്ഫോടനത്തിൽ മരിച്ചത് തലശേരി സ്വദേശികൾ
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • 900 കണ്ടിയിൽ ടെന്റ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മ യുവതിയുടെ കുടുംബം
  • കേരള സന്ദർശനത്തിൽ നിന്ന് അർജന്റീന പിന്മാറിയതിന് പിന്നാലെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി.
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി
  • പരോൾ അനുവദിക്കുന്നതിൽ ജയിൽ മേധാവിക്ക് മേൽ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി.
  • മിന്നലേറ്റ് സ്ത്രീ മരിച്ചു.
  • ഇന്നുമുതല്‍ വീണ്ടും ഐപിഎല്‍ പൂരം
  • അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചതില്‍ സുഹൃത്ത് അറസ്റ്റില്‍
  • പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 75 വർഷം കഠിന തടവ്
  • വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി എക്സൈസ്
  • കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം
  • നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.
  • അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ
  • ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
  • മരണ വാർത്ത
  • ഐവിൻ ജിജോ കൊലപാതകം;റിമാന്റ് റിപ്പോർട്ട് പുറത്ത്.
  • സമാനതകളില്ലാത്ത വിജയം: LSS,USS വിജയക്കൊടുമുടിയിൽ കൈതപ്പൊയിൽ ജി എം യു പി സ്കൂൾ
  • കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
  • പെട്രോൾ പമ്പിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ
  • അനധികൃതമായി രാജ്യത്ത് താമസിച്ച നേപ്പാള്‍ സ്വദേശി വടകരയില്‍ പിടിയിൽ
  • വെള്ളമുണ്ട ഗ്രാമ പഞ്ചായത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ .
  • വയോധികനെ കാണാതായതായി പരാതി
  • അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്