വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

May 19, 2025, 9:08 a.m.

പള്ളുരുത്തി: ഇടക്കൊച്ചിയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇടക്കൊച്ചി പാലമുറ്റം എസ്.എ.എ.സി റോഡിൽ തൈപറമ്പിൽ ടി.ജി. ജോണിയെയാണ് (64) ശനിയാഴ്ച പുലർച്ചയോടെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ ലൈജുവിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

മകന്‍റെ ക്രൂര മർദനത്തെത്തുടർന്നാണ് വയോധികൻ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പിതാവിന്‍റെ​ മരണവിവരം മകൻ ലൈജുവാണ് നാട്ടുകാരെ അറിയിച്ചത്. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇൻക്വസ്റ്റ്​ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മരിച്ച ജോണിയുടെ വാരിയെല്ലുകൾ തകർന്നതായി ശ്രദ്ധയിൽപെട്ടത്.

ലൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. വെള്ളിയാഴ്ച ഇരുവരും തമ്മിൽ വീട്ടിൽ ബഹളം നടന്നിരുന്നു. ഇതേതുടർന്ന് മകൻ ജോണിയെ ക്രൂരമായി മർദിക്കുകയായിരുന്നു. അടുക്കളയിൽ ഉള്ളി ചതക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരടിയോളം വലുപ്പമുള്ള ഇരുമ്പുദണ്ഡ് കൊണ്ട് തലയിലും വാരിയെല്ലിലും കാലിലും മർദിക്കുകയായിരുന്നുവെന്ന് തെളിവെടുപ്പിനിടെ ഇയാൾ പൊലീസിനോട് പറഞ്ഞു.

മർദനത്തെത്തുടർന്ന്​ ജോണി ബോധരഹിതനായെങ്കിലും വിവരം പുറത്തറിയിച്ചില്ല. പിറ്റേന്ന് രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെത്തുടർന്നാണ് പ്രതി നാട്ടുകാരെ വിവരമറിയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.


MORE LATEST NEWSES
  • പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം ;ദുരൂഹതയുണ്ടാകുന്ന സാധ്യത തള്ളാതെ പൊലീസ്
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു
  • പേരാമ്പ്രയിലെ കല്ല്യാണ വീട്ടിൽ മോഷണം.
  • പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും.
  • കെഎസ്ആർടിസി ബസ് കാറിലും പിക്കപ്പ് വാനിലും കൂട്ടിയിടിച്ച് ഒരുമരണം .
  • വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു .
  • പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്
  • മുംബൈ വീണ്ടും  കൊവിഡ് ഭീഷണിയിൽ; അതീവ ജാഗ്രതയിൽ മഹാനഗരം  
  • ചുരത്തിൽ ലഹരി മാഫിയയുടെ അക്രമണം;ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് പരിക്ക്
  • വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താൻ ഫയർഫോഴ്‌സ്‌ പരിശോധന നടത്തും.
  • മരണ വാർത്ത
  • ചുരം റോഡിലെ ഗതാഗതക്കുരുക്ക് ; നിർദ്ദിഷ്ട ബെെപാസ് റോഡ് കടലാസിലൊതുങ്ങുമോ?
  • വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്, നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി
  • സുൽത്താൻബത്തേരിയിൽ വീണ്ടും പുലി
  • കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്റിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ.
  • കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ വൻ തീപിടിത്തം
  • അഞ്ചു വയസ്സുകാരനെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ
  • കാറും ട്രാവലർ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു
  • ഹജ്ജ് നിർവഹിക്കാൻ എത്തിയ കോഴിക്കോട് സ്വദേശിനി ഹൃദയാഘാതം മൂലം മക്കയിൽ മരണപ്പെട്ടു
  • പൊലീസിനെ വെട്ടിയ കേസിൽ സാക്ഷി പറഞ്ഞയാളുടെ കട പ്രതിയുടെ സുഹൃത്തുക്കൾ അടിച്ചു തകർത്തു
  • ദേശീയ പാതയിൽ കാൽനടയാത്രികർക്കും ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല
  • ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
  • കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .
  • അക്കാദമിക മികവിൻ്റെ നേർസാക്ഷ്യമായി നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കൽ
  • ഉന്നത വിജയികളെ ആദരിച്ചു
  • കുന്ദമംഗലത്ത് 78 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിൽ.
  • ഷഹബാസ് കൊലപാതകം; കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തു വിടരുത്'; ബാലാവകാശ കമ്മീഷന് കത്തയച്ച് പിതാവ്
  • കായക്കൊടിയിലെ ഭൂചലനമുണ്ടായ പ്രദേശം സന്ദർശിക്കാൻ കലക്ടർ നിർദ്ദേശിച്ച പ്രത്യേകസംഘം ഇന്നെത്തും.
  • കൊടുവള്ളി തട്ടിക്കൊണ്ടു പോകല്‍: ഒരാള്‍ കസ്റ്റഡിയില്‍
  • ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.
  • വാൽപ്പാറയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 27 പേർക്ക് പരിക്ക്,
  • കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ 5 ദിവസം മുമ്പും സംഘം കാറിൽ സ്ഥലത്തെത്തി സമയം ചെലവഴിച്ചു
  • കാറിന് തീപിടിച്ചു
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
  • നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റി
  • മരണ വാർത്ത
  • ജോസ് കുര്യൻ നിര്യാതനായി
  • പുന്നക്കൽ-ഒത്തിക്കൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
  • യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് യുവാവിന്‍റെ മാതാവ്
  • പുന്നക്കൽ-ഒത്തിക്കൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.*
  • *കുട്ടിയെ തട്ടികൊണ്ടു പോയ വാഹനം കണ്ടത്താൻ സഹായിക്കുക*
  • ഷഹബാസ് കൊലപാതകം: കുറ്റാരോപിതരുടെ ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
  • ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
  • പാകിസ്ഥാന് വേണ്ടി ചാരപ്പണി; പ്രശസ്ത യൂട്യൂബര്‍ അറസ്റ്റില്‍
  • അടിവാരത്ത് ലോറിയും കാറും കൂടിയിടിച്ച് അപകടം
  • ഈങ്ങാപ്പുഴ ഡ്രൈനെജ് നിർമാണം അശാസ്ത്രീയമെന്ന് പരാതി.
  • ഈങ്ങാപ്പുഴ ഡ്രൈനെജ് നിർമാണം അശാസ്ത്രീയമെന്ന് പരാതി.
  • മസ്‌കത്ത് ബൗഷറിലെ റസ്റ്ററന്റിലെ സ്ഫോടനത്തിൽ മരിച്ചത് തലശേരി സ്വദേശികൾ
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി