മാർച്ചും ധർണയും ഉൽഘാടനം ചെയ്തു

May 19, 2025, 6:28 p.m.

തരുവണ:ഇടതു പക്ഷ ഭരണം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിനെ കഴിഞ്ഞ നാലര വർഷം കൊണ്ട് മുചൂടും പിന്നോട്ടടി പ്പിച്ചിരിക്കുകയാണെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി പ്രസ്ഥാവിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ ദുർ ഭരണത്തിനെതിരെ നടന്ന മാർച്ചും ധർണയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള ഭരണവും,ഒരു മന്ത്രിയും ഉണ്ടായിട്ടും പ്രത്യേ കമായി ഒരു ഫണ്ട് പോലും കൊണ്ട് വന്നു ഒരു വികസനവും നടത്താതെ പഞ്ചായത്തിനെ വെറും നോക്ക് കുത്തി യാക്കി മാറ്റിയിരിക്കുക യാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തു ഗ്രേഡിങ്ങിൽ എണ്ണൂറ്റി അറുപത്തി നാലാം സ്ഥാനത്തു ഏറ്റവും പുറകിൽ വെള്ളമുണ്ട യെ എത്തിച്ചതിൽ ഭരണസമിതിക്കുള്ള പങ്കിനു,അടുത്ത തിരഞ്ഞെടിപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി മോയി ആറങ്ങാടൻ സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,ജനറൽ സെക്രട്ടറി കെ.സി.അസീസ്,സെക്രെട്ടറിമാരായ കൊച്ചി ഹമീദ്,ഉസ്മാൻ പള്ളിയാൽ,വൈസ് പ്രസിഡന്റ് കെ.അമ്മദ് മാസ്റ്റർ,എ.കെ.നാസർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സി.അന്ദ്രു ഹാജി,പി.മുഹമ്മദ്,പഞ്ചായത് ഭാരവാഹികളായ കൊടുവേരി അമ്മദ്,കെ.കെ.സി.റഫീഖ്‌,അലുവ മമ്മൂട്ടി,പി.കെ.ഉസ്മാൻ,കെ.ഇബ്രാഹിം ഹാജി,സി.സി.അബ്ദുള്ള,മുതിര മായൻ കെ.എം.സി.സി.നേതാവ് പടയൻ മമ്മൂട്ടി ഹാജി യൂത്ത് ലീഗ് ഭാരവാഹികളായ ഈ.വി.സിദീഖ്‌,സി.പി.ജബ്ബാർ,വനിതാ ലീഗ് നേതാക്കളായ കെ.കെ.സി.മൈമൂന,റംലമുഹമ്മദ്,സൗദ കൊടുവേരി ആതിക്ക ടീച്ചർ,ആസ്യ മൊയ്‌ദു തുടങ്ങിയവർ നേതൃത്വം നൽകി.


MORE LATEST NEWSES
  • നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് അജ്ഞാത ഓട്ടോ കടന്നുകളഞ്ഞതായി പരാതി.
  • കാരന്തൂരിലെ എംഡിഎംഎ കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ.
  • മാവിൽ നിന്ന് വീണ് മകൻ മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു.
  • ടാപ്പിങ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
  • മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി.
  • സ്കൂട്ടറില്‍ കാറിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
  • മാർച്ചും ധർണയും ഉൽഘാടനം ചെയ്തു
  • പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ചുമണി വരെ
  • മലപ്പുറത്ത് ആറു വരി ദേശീയപാത ഇടിഞ്ഞ് വീണ് 3 കാറുകൾ തകർന്നു
  • എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
  • കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ദുരൂഹത ഇല്ലെന്ന് പോലീസ്
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ്
  • മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി ,സുപ്രീം കോടതി അംഗീകരിച്ചു.
  • പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം ;ദുരൂഹതയുണ്ടാകുന്ന സാധ്യത തള്ളാതെ പൊലീസ്
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു
  • പേരാമ്പ്രയിലെ കല്ല്യാണ വീട്ടിൽ മോഷണം.
  • പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും.
  • കെഎസ്ആർടിസി ബസ് കാറിലും പിക്കപ്പ് വാനിലും കൂട്ടിയിടിച്ച് ഒരുമരണം .
  • വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു .
  • പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്
  • മുംബൈ വീണ്ടും  കൊവിഡ് ഭീഷണിയിൽ; അതീവ ജാഗ്രതയിൽ മഹാനഗരം  
  • വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
  • ചുരത്തിൽ ലഹരി മാഫിയയുടെ അക്രമണം;ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് പരിക്ക്
  • വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താൻ ഫയർഫോഴ്‌സ്‌ പരിശോധന നടത്തും.
  • മരണ വാർത്ത
  • ചുരം റോഡിലെ ഗതാഗതക്കുരുക്ക് ; നിർദ്ദിഷ്ട ബെെപാസ് റോഡ് കടലാസിലൊതുങ്ങുമോ?
  • വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്, നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി
  • സുൽത്താൻബത്തേരിയിൽ വീണ്ടും പുലി
  • കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്റിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ.
  • കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ വൻ തീപിടിത്തം
  • അഞ്ചു വയസ്സുകാരനെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ
  • കാറും ട്രാവലർ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു
  • ഹജ്ജ് നിർവഹിക്കാൻ എത്തിയ കോഴിക്കോട് സ്വദേശിനി ഹൃദയാഘാതം മൂലം മക്കയിൽ മരണപ്പെട്ടു
  • പൊലീസിനെ വെട്ടിയ കേസിൽ സാക്ഷി പറഞ്ഞയാളുടെ കട പ്രതിയുടെ സുഹൃത്തുക്കൾ അടിച്ചു തകർത്തു
  • ദേശീയ പാതയിൽ കാൽനടയാത്രികർക്കും ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല
  • ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
  • കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .
  • അക്കാദമിക മികവിൻ്റെ നേർസാക്ഷ്യമായി നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കൽ
  • ഉന്നത വിജയികളെ ആദരിച്ചു
  • കുന്ദമംഗലത്ത് 78 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിൽ.
  • ഷഹബാസ് കൊലപാതകം; കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തു വിടരുത്'; ബാലാവകാശ കമ്മീഷന് കത്തയച്ച് പിതാവ്
  • കായക്കൊടിയിലെ ഭൂചലനമുണ്ടായ പ്രദേശം സന്ദർശിക്കാൻ കലക്ടർ നിർദ്ദേശിച്ച പ്രത്യേകസംഘം ഇന്നെത്തും.
  • കൊടുവള്ളി തട്ടിക്കൊണ്ടു പോകല്‍: ഒരാള്‍ കസ്റ്റഡിയില്‍
  • ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.
  • വാൽപ്പാറയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 27 പേർക്ക് പരിക്ക്,
  • കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ 5 ദിവസം മുമ്പും സംഘം കാറിൽ സ്ഥലത്തെത്തി സമയം ചെലവഴിച്ചു
  • കാറിന് തീപിടിച്ചു
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
  • നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റി