തരുവണ:ഇടതു പക്ഷ ഭരണം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിനെ കഴിഞ്ഞ നാലര വർഷം കൊണ്ട് മുചൂടും പിന്നോട്ടടി പ്പിച്ചിരിക്കുകയാണെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി പ്രസ്ഥാവിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ ദുർ ഭരണത്തിനെതിരെ നടന്ന മാർച്ചും ധർണയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള ഭരണവും,ഒരു മന്ത്രിയും ഉണ്ടായിട്ടും പ്രത്യേ കമായി ഒരു ഫണ്ട് പോലും കൊണ്ട് വന്നു ഒരു വികസനവും നടത്താതെ പഞ്ചായത്തിനെ വെറും നോക്ക് കുത്തി യാക്കി മാറ്റിയിരിക്കുക യാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തു ഗ്രേഡിങ്ങിൽ എണ്ണൂറ്റി അറുപത്തി നാലാം സ്ഥാനത്തു ഏറ്റവും പുറകിൽ വെള്ളമുണ്ട യെ എത്തിച്ചതിൽ ഭരണസമിതിക്കുള്ള പങ്കിനു,അടുത്ത തിരഞ്ഞെടിപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ,,,
https://thamarasseryvarthakal.in/news_view/43874/
കൂടുതൽ വായിക്കാൻ ലിങ്കിൽ അമർത്തുക
➖➖➖➖➖➖➖➖
*കൂടുതൽ വാർത്തകളറിയാൻ താമരശ്ശേരി വാർത്തകൾ വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക*
https://chat.whatsapp.com/HwDn1TUdI4z7MZNXqcT9su
*ഫെയ്സ് ബുക്കിലും
ടെലഗ്രാമിലും വാർത്തകൾ ലഭ്യമാണ്*
https://www.facebook.com/groups/2081227165274481/?ref=share&mibextid=q5o4bk
https://t.me/+UAWikbqM2yv-hGag
*വാട്സ്ആപ്പ് ചാനലിലും വാർത്തകൾ ലഭ്യമാണ്*
https://whatsapp.com/channel/0029Va9VNP8HwXb5qr9vBr0J
*പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ…..*
http://wa.me/919961568091
http://wa.me/966552964337