കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം: കലക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

May 20, 2025, 11:45 a.m.


കോഴിക്കോട്: പുതിയ സ്റ്റാന്‍ഡിലെ തുണിക്കടയിലെ തീപിടിത്തം സംബന്ധിച്ച് കലക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും കലക്ടർ റിപ്പോർട്ട് സമർപ്പിക്കുക.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നുമാണ് ഇതുവരെയുള്ള നിഗമനം. അതേസമയം കെട്ടിട നിർമാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിർമാണവും ഫയർ എന്‍ഒസി ഇല്ലാതിരുന്നതും റിപ്പോർട്ടിന്റെ ഭാഗമാകുമെന്നാണ് സൂചന. ഫയർ ഓഡിറ്റ് കാര്യക്ഷമമാക്കുക, അഗ്നിശമന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും.

പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട ആശങ്കയാണ് നഗരത്തിൽ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂർത്തിയായത്.

നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാകാന്‍ വൈകിയതിനെതിരെ നിരവധി ചോദ്യങ്ങളുയർന്നിരുന്നു. അഗ്നിരക്ഷാ സംവിധാനങ്ങള്‍ വർധിപ്പിക്കണമെന്നതടക്കം വിഷയങ്ങള്‍ ഉയർത്തി കോർപറേഷനും സർക്കാരിനുമെതിരെ പ്രക്ഷോഭത്തിനിറങ്ങാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.


MORE LATEST NEWSES
  • സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി.
  • അജ്ഞാതസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
  • വഴിക്കടവ്-പൊന്നാങ്കയം റോഡ് ഉദ്ഘാടനം ചെയ്തു.
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടയാൻ സർക്കാരിന് എന്താണ് അധികാരം: ഹൈക്കോടതി
  • വയനാട് റെഡ് അലർട്ട്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; തിരുപ്പൂരിൽ മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
  • 3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്‌ ശേഷം ഇതുവരെ സൗദിയിൽ പ്രവേശിക്കാത്തവർ ജൂൺ ആറിന് ശേഷം വന്നാൽ മതിയെന്ന് ജവാസാത്ത്.
  • പാറക്കടവ് നിന്ന് കാണാതായ യുവാവിനെ കുറിച്ച് വിവരമൊന്നുമില്ല.
  • അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ്; വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ
  • വെള്ളയിൽ പുലിമുട്ടിൽ ഇടിച്ച് വള്ളം മറിഞ്ഞ് ഒരു മരണം.
  • മയക്കുമരുന്ന് വേട്ടയിൽ കഞ്ചാവുമായി പിടിയിലായത് എട്ടുപേർ
  • കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് തകർന്നു
  • ചുരത്തിൽ നടന്നത് വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ സദാചാര അക്രമണമെന്ന് രക്ഷിതാക്കള്‍
  • ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.*
  • കഞ്ചിക്കോടിന് സമീപം കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്
  • വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍
  • ഓപ്പറേഷൻ സിന്ദൂർ: ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ,
  • ബത്തേരി ടൗണിലെ പുലി സാന്നിധ്യം, വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി
  • വാഹനാപകടം: ജിദ്ദയിലെ ജീസാനിൽ മലയാളി യുവാവ് മരിച്ചു
  • കാണാതായ കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
  • ആശ പ്രവര്‍ത്തകരുടെ സമരം ഇന്ന് 100-ാം ദിനം
  • നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് അജ്ഞാത ഓട്ടോ കടന്നുകളഞ്ഞതായി പരാതി.
  • കാരന്തൂരിലെ എംഡിഎംഎ കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ.
  • മാവിൽ നിന്ന് വീണ് മകൻ മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു.
  • ടാപ്പിങ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
  • മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി.
  • സ്കൂട്ടറില്‍ കാറിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
  • മാർച്ചും ധർണയും ഉൽഘാടനം ചെയ്തു
  • മാർച്ചും ധർണയും ഉൽഘാടനം ചെയ്തു
  • പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ചുമണി വരെ
  • മലപ്പുറത്ത് ആറു വരി ദേശീയപാത ഇടിഞ്ഞ് വീണ് 3 കാറുകൾ തകർന്നു
  • എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
  • കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ദുരൂഹത ഇല്ലെന്ന് പോലീസ്
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ്
  • മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി ,സുപ്രീം കോടതി അംഗീകരിച്ചു.
  • പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം ;ദുരൂഹതയുണ്ടാകുന്ന സാധ്യത തള്ളാതെ പൊലീസ്
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു
  • പേരാമ്പ്രയിലെ കല്ല്യാണ വീട്ടിൽ മോഷണം.
  • പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും.
  • കെഎസ്ആർടിസി ബസ് കാറിലും പിക്കപ്പ് വാനിലും കൂട്ടിയിടിച്ച് ഒരുമരണം .
  • വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു .
  • പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്
  • മുംബൈ വീണ്ടും  കൊവിഡ് ഭീഷണിയിൽ; അതീവ ജാഗ്രതയിൽ മഹാനഗരം  
  • വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
  • ചുരത്തിൽ ലഹരി മാഫിയയുടെ അക്രമണം;ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് പരിക്ക്
  • വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താൻ ഫയർഫോഴ്‌സ്‌ പരിശോധന നടത്തും.
  • മരണ വാർത്ത
  • ചുരം റോഡിലെ ഗതാഗതക്കുരുക്ക് ; നിർദ്ദിഷ്ട ബെെപാസ് റോഡ് കടലാസിലൊതുങ്ങുമോ?
  • വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്, നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി