കോഴിക്കോട് : കോഴിക്കോട് വീണ്ടും ലഹരി വേട്ട. 300ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് പൊൻകുന്ന് സ്വദേശികളായ നവാസ് , ഇംതിയാസ് എന്നിവരാണ് പിടിയിലായത്.