വയനാട്:ബത്തേരിയിൽ വീണ്ടും പുലി ഇന്ന് പുലർച്ചെ 3:45 നാണ് പുലി എത്തിയത്.കോട്ടക്കുന്നിലെ പോൾ മാത്യൂസിന്റെ കോഴിക്കൂട്ടിന് സമീപമാണ് പുലി എത്തിയത്.നിരന്തരം ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടില്ല