*
കോടഞ്ചേരി:നൂറാംതോട്മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ SSLC,USS,LSS,വിജയികളെ ആദരിക്കുകയുംലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു നൂറാംതോട്പ്രദേശത്ത്നിന്നും വിജയിച്ച 35 ഓളം വിദ്യാർത്ഥികളെയാണ് മുസ്ലിംലീഗ് കമ്മിറ്റി മൊമെന്റോനൽകി ആദരിച്ചത്
തിരുവമ്പാടി മണ്ഡലം MSFഹരിതയുടെജോയിൻ്റ്കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട റിദാ ഫാത്തിമക്ക് സ്വീകരണം നൽകി,യൂണിറ്റ് സെക്രട്ടറി സുബൈർ കതിരോട്ടിൽ സ്വാഗതംപറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് -C,അധ്യക്ഷത വഹിച്ചു, KM ബഷീർ ( പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റി) ഉത്ഘാടനം ചെയ്തുഭാരവാഹികളായ, യൂണിറ്റ്ഭാരവാഹികളായ, KU-അബ്ദുള്ള ,PM , നാസർ,ലത്തീഫ് കുരിയാനി,ഹൈദ്രൂസ് റിയാനസ് സുബൈർ, ഹഫ്സത്ത്,ഷറീന,ഫൗസിയ എന്നിവർ പങ്കെടുത്തു