പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി

May 23, 2025, 8:16 p.m.

പയ്യന്നൂർ :പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. 20 മീറ്ററോളം നീളത്തിലാണ് വിള്ളലുള്ളത്. റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന കോൺക്രീറ്റ് സ്‌പാനുകൾ ഇവിടെ അടുക്കി വെച്ചിട്ടുണ്ട്. നിർമ്മാണത്തിൽ ഇരിക്കുന്ന റോഡാണിത്. ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല.

അതേസമയം കോഴിക്കോട് ദേശീയപാതയിൽ രണ്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തി. തിരുവങ്ങൂർ മേൽപ്പാലത്തിലും അമ്പലപ്പടി -ചെറുകുളം അടിപ്പാതയ്ക്ക് മുകളിലുമാണ് വിള്ളൽ വീണിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയെ തുടർന്നാണ് അമ്പലപ്പടി -ചെറുകുളം അടിപ്പാതയ്ക്ക് മുകളിൽ വിള്ളൽ വീണിരിക്കുന്നത്.

വെങ്ങളം രാമനാട്ടുകര ബൈപ്പാസ് റൂട്ടിലാണ് വിള്ളൽ. വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ മധ്യഭാഗത്തുനിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒളിച്ചിറങ്ങുന്നുണ്ട്. വിള്ളൽ വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.


MORE LATEST NEWSES
  • ബസ്സ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണ്ണമാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനി പിടിയില്‍
  • കനത്ത മഴയിൽ കണ്ണൂരിലെ ചെങ്കൽപണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
  • വടകര സ്വദേശിയായ വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ബംഗളുരുവിൽ മരിച്ചു.
  • ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ് ബാധ
  • പോക്‌സോ കേസില്‍ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി
  • മഴയറിയാന്‍ വയനാട്ടിൽ ഇത്തവണ അധികമായി 200 മഴമാപിനികള്‍
  • ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് സൈനിക വക്താവ്
  • വെളിച്ചെണ്ണ വില കുതിച്ചുയരുന്നു,
  • കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.
  • ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു.
  • വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ
  • വാഹനം റോഡ് ചേര്‍ന്ന് ഓടിച്ചില്ലെന്നാരോപിച്ച് സിപിഎം മുന്‍ ലോക്കല്‍ സിക്രട്ടറിക്ക് മര്‍ദ്ദനം, പുതുപ്പാടിയില്‍ സംഘര്‍ഷം
  • അമ്പലപ്പടിയിൽ ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തി
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മില്‍മയുടെ മിന്നൽ സമരം പിന്‍വലിച്ചു
  • കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല, അമ്മയുടെ മൊഴി പുറത്ത്
  • മുത്തങ്ങ ചെക്ക് പോസ്റ്റിൽ ലോറിയിൽ കടത്തിയ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
  • പന്നിയങ്കരയിൽ സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം
  • യാത്ര ചെയ്യുമ്പോൾ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണം.
  • നൂറാംതോട് SSLC,വിജയികളെ ആദരിക്കലും, സ്വീകരവും നൽകി*
  • മൈസൂരിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് തട്ടിക്കൊണ്ട് പോയ അന്നൂസ് റോഷൻ.
  • മുസ്ലിം ലീഗ് ഫാമിലി സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു
  • യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി
  • മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു
  • പതിറ്റാണ്ടുകൾ പഴക്കമുള്ള നടപ്പാത KSEB തടഞ്ഞതായി പരാതി
  • മലപ്പുറത്ത് ചില ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം,ജാഗ്രത പുലർത്തണമെന്ന് വനം‌ വകുപ്പ്
  • പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ
  • കൂരിയാട് ദേശീയപാത തകർന്നതിൽ കെഎൻആർ കൺസ്ട്രക്ഷൻസിനെതിരെ കേന്ദ്ര സർക്കാർ നടപടി.
  • സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു.
  • പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയം 77.81 ശതമാനം
  • കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തി
  • അനൂസ് റോഷനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതം.
  • കൊല്ലപ്പെട്ട നാല് വയസുകാരി നേരിട്ടത് അതി ക്രൂര പീഡനം
  • പേരമകൻ്റെ ക്രൂരമർദനമേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു.
  • വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു
  • ഭർത്താവിനെ കഴുത്തുഞെരിച്ചുകൊന്ന ഭാര്യ അറസ്റ്റില്‍
  • കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു.
  • കോഴിക്കോട് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി
  • കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
  • സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
  • മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ കിണറ്റിൽ വീണു
  • രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു
  • തേങ്ങയിടാൻ തെങ്ങിൽ കയറിയ ഗൃഹനാഥൻ മരിച്ചു
  • മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും.
  • കൊല്ലത്ത് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സഹോദരിമാർ മരിച്ച സംഭവം; മെഡിക്കൽ കോളേജിനെതിരെ പിതാവ്
  • ചുരത്തിൽ അപകടാവസ്ഥയിലായിരുന്ന മരം വെട്ടി മാറ്റി*
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
  • ചെറുവണ്ണൂരില്‍ സ്വകാര്യ ബസ്‌ ബൈക്കിലിടിച്ച് അപകടം, നാലുപേർക്ക് പരിക്ക്; രണ്ട് കുട്ടികളുടെ നില ഗുരുതരം
  • ചാവക്കാട് ദേശീയപാതയിലെ വിള്ളൽ; സംഭവത്തിൽ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ