ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി, ഗതാഗത തടസ്സം തുടരുന്നു
May 24, 2025, 10:05 p.m.
താമരശ്ശേരി:ചുരം ഏഴാം വളവിന് മുകളിലായി റോഡിലേക്ക് വീണ മരം ഫയർ ഫോഴ്സും,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും യാത്രക്കാരും ചേർന്ന് മുറിച്ചുമാറ്റി, വാഹനബാഹുല്യം കാരണം ഗതാഗത തടസ്സം ഇപ്പോഴും നേരിടുന്നുണ്ട്