കോഴിക്കോട്: വില്ല്യാപ്പള്ളിയിൽ ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരു മരണം. ബൈക്ക് യാത്രക്കാരൻ പവിത്രൻ ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്.