കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ബസിന്റെ ബ്രേക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പിറകോട്ട് എടുത്ത ബസ്സ് കയറി വർഷോപ്പ് ജീവനക്കാരനായ വെസ്റ്റ്ഹിൽ സ്വദേശി മോഹനനാണ് ദാരുണാന്ത്യം ഉണ്ടായത്
അപകടമുണ്ടായ ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു