തിരുനെല്ലി : യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.അപ്പപ്പാറ എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് മരിച്ചത്.ആക്രമണത്തിൽ പ്രവീണയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.ഒരു കുട്ടിയെ കാണാനില്ല.ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ നടക്കുന്നു.കൊലയ്ക്ക് ശേഷം ആൺസുഹൃത്ത് രക്ഷപ്പെട്ടു.ഇയാൾക്കായും തെരച്ചിൽ നടക്കുന്നു