കൽപ്പറ്റയിൽ റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണ് ഗതാഗത തടസ്സം തുടരുന്നു
May 26, 2025, 7:36 a.m.
വയനാട്: കൽപ്പറ്റ ദേശീയപാത 766ൽ എസ്.പി ഓഫീസിന്റെ അടുത്ത് റോഡിലേക്ക് മരവും ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണ് ഗതാഗത തടസ്സം തുടരുന്നു.കാറിന്റെ മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണത്. വാഹനങ്ങൾ ബൈപാസ് വഴിയാണ് കടന്ന് പോവുന്നുണ്ട്.