ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം, കൊക്കയിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
June 13, 2025, 4:23 p.m.
താമരശ്ശേരി:ചുരം ഒൻപതാം വളവിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് വീഴാൻ പോയി, പുതിയ ബാരിക്കേടുമ്മൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി....