അച്ചാമ്മ വര്‍ഗീസ്*
ഈങ്ങാപ്പുഴ:കാക്കവയല്‍ പുരക്കൽ അച്ചാമ്മ വർഗീസ്
(88) നിര്യാതയായി.
ഭർത്താവ്: പരേതനായ ഈപ്പൻ വർഗീസ്
മക്കൾ: ഡെയ്സി, ജോമി, സാം, സജി, സബി
മരുമക്കൾ: സണ്ണി, ജിജി, മേരി, ബ്ലെസി, ഷിബി
സംസ്കാര ശുശ്രൂഷകൾ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം നാളെ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഈങ്ങാപ്പുഴ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.