വൈദ്യുതി കെണിവെച്ച് കാട്ടുപന്നിയെ പിടികൂടിയ മൂന്നുപേർ അറസ്റ്റിൽ

June 13, 2025, 10:33 p.m.

വനത്തിനകത്ത് കേറി വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതിയെടുത്ത് കെണി വെച്ച് കാട്ടു പന്നിയെ പിടികൂടിയ മൂന്നുപേർ അറസ്റ്റിൽ. തൃശ്ശൂർ മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചെന്നായിപ്പാറ മേഖലയിലാണ് വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യുതി പ്രവഹിപ്പിച്ച് കാട്ടുപന്നിയെ പിടികൂടിയത്. അജിത് കുമാർ, രാജു, ചന്ദ്രൻ എന്നിവരാണ് പിടിയിലായത് പ്രതികളുടെ വീട്ടിൽ നിന്നും പന്നിയിറച്ചിയും ആയുധങ്ങളും കണ്ടെടുത്തു.

തൃശ്ശൂർ രാമവർമ്മപുരം സ്കൂളിൽ മോഷണം നടത്തിയവർ പിടിയിൽ. 2 ലക്ഷം വില വരുന്ന വസ്തുക്കൾ ആണ് മോഷണം പോയത്. പൂർവ്വ വിദ്യാർത്ഥികളാണ് പിടിയിലായത്. തിരൂർ കിഴക്കേ അങ്ങാടി സ്വദേശികളായ അഖിൽ (18) ജീവൻ (19), ഫാഡ്രിക് (18), എന്നിവരാണ് പിടിയിലായത്. മോഷണത്തിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടുകുട്ടികളേയും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലാപ്ടോപ്പുകൾ, മൂന്ന് പ്രൊജക്ടറുകൾ, രണ്ട് മൊബൈൽ എന്നിവയാണ് മോഷണം പോയത്


MORE LATEST NEWSES
  • സീതയുടെ മരണം കൊലപാതകം;ഭർത്താവ് കസ്റ്റഡിയിൽ
  • പൊതുസ്ഥലത്ത് മാലിന്യം തളളുന്നവരെ പറ്റി വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി
  • അഹമ്മദാബാദ് വിമാന അപകടം: ഹോസ്റ്റൽ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങൾ; 32 പേർ ചികിത്സയിൽ
  • നീറ്റ് യുജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
  • റാഫ്: വയനാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
  • വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അതിഥി തൊഴിലാളി പിടിയിൽ
  • വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു.
  • കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
  • കേരള തീരത്തു നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി
  • കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
  • പോളിങ് സ്‌റ്റേഷനില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആക്കും
  • ഇറാന്റെ തിരിച്ചടി:ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു നാടുവിട്ടതായി സൂചന
  • മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും.
  • സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ
  • നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്
  • ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍; ഇസ്രയേല്‍ നിരവധി പേര്‍ക്ക് പരുക്ക്
  • എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
  • താമരശ്ശേരി ചുരം റോഡ്: വളവുകൾ വീതി കൂട്ടൽ വെെകുന്നു
  • ഹണി ട്രാപ്പിലൂടെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്ന യുവാവും യുവതിയും അറസ്റ്റിൽ
  • റോഡ് ഉദ്ഘാടനം നിർവഹിച്ചു
  • വയനാട് സ്വദേശിനി ഒമാനിൽ മരണപെട്ടു
  • വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചതായി പരാതി
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.
  • യുവാവിനെ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പരാതി
  • ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്
  • മരണവാര്‍ത്ത
  • മരം ദേഹത്ത് വീണ് മരക്കച്ചവടക്കാരന് ദാരുണാന്ത്യം
  • ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം, കൊക്കയിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
  • വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
  • ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ
  • വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
  • വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യാത്രക്കാരനെ കെഎസ്ആർടിസി ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • അഹമ്മദാബാദ് വിമാന അപകടം; വിമാനം തകർന്ന് വീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി
  • കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ
  • ഏഴ് മാസം, ഒളിക്യാമറയിൽ വൈശാഖ് പകര്‍ത്തിയത് വനിതാ പൊലീസുകാർ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍
  • കല്പറ്റയിൽ സ്‌കൂട്ടർ അപകടം:യുവാവ് മരണപെട്ടു
  • ബീയുമ്മയുടെ മരണം;നാല് പേർ കൂടി അറസ്റ്റിൽ
  • ആകാശ ദുരന്തത്തിൽ മരണം 294; ജീവൻ നഷ്ടപ്പെട്ടവരിൽ പ്രദേശവാസികളും
  • ഇയ്യാട്-നന്മണ്ട റോഡിൽ അപകടക്കെണി
  • കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ.
  • മരണ വാർത്ത
  • ചമൽ ജി എൽ പി സ്കൂളിൽ രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു
  • അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവരിൽ 3 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങിയ മലയാളി നഴ്സും
  • അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 170 ആയി അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയും;
  • ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു
  • പടിയൂർ ഇരട്ടക്കൊലപാതക കേസിൽ പ്രതി പ്രേംകുമാറുമായി രൂപസാദൃശ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു