താമരശ്ശേരി: ചുരത്തിൽ വാഹന ബാഹുല്യം കാരണം 6,7,8 വളവുകൾക്കിടയിൽ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. രാത്രിയിൽ ഒൻപതാം വളവിന് സമീപം കുടുങ്ങിയ ലോറി അവിടെ നിന്നും മാറ്റിയിട്ടുണ്ട്.അവധി ദിവസത്തെ വാഹനത്തിരക്ക് മാത്രമാണ് നിലവിലുള്ളത്.