കേരള നിയമസഭ പുസ്തകോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായ EMEA HSS ലെ വിദ്യാർത്ഥിനി ഹിദായ ഹനൂൻ എഴുതിയ "Breathe Life" എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ അദ്ദേഹത്തിന്റെ ചേമ്പറിൽ വച്ച് ഏറ്റുവാങ്ങുന്നു