കോട്ടക്കുയിൽ അബ്ദുസമദ്
കൊടിയത്തൂർ:കോട്ടക്കുയിൽ ഇമ്പിച്ചികോയ തങ്ങളുടെ പേരമകൻ അബ്ദുസമദ് (26) ഹൃദയാഘാതം മൂലം നിര്യാതനായി
പിതാവ് ' പരേതനായ സെയ്തലവി '
മാതാവ്'. കോട്ടക്കുയ്യിൽ ആയിശ ( ഇമ്മു)
സഹോദരങ്ങൾ ' റംല, അബ്ദുൽ ഹക്കീം. ഷാഹുൽഹമീദ്'’
ഖബറടക്കം ഇന്ന് 12 മണിക്ക്
കൊടിയത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ