വേങ്ങര :പാക്കടപ്പുറയിൽ ബിൽഡിങ്ങിന്റെ മുകളിൽ മൃതദേഹം കണ്ടെത്തി. കുറുക്കൻ പീടിക ഉള്ളാട്ട് പറമ്പ് നീലാണ്ടൻ എന്നയാളുടെ മൃതദേഹം ആണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .