കൊണ്ടോട്ടി: കിഴിശ്ശേരി കുഴിമണ്ണ യിൽ സെക്കൻഡ് സൗത്തിലെ കാറ്ററിംങ് ഗോഡൗണിൽ തീ പിടുത്തം. സന്നദ്ധ പ്രവർത്തകർ തീ അണക്കാനുള്ള ശ്രമം തുടരുന്നു