താമരശ്ശേരി:: ചുരത്തിൽ വാഹന ബാഹുല്യം കാരണം പൂക്കോട് റോഡ്, ലക്കിടി മുതൽ ചുരം താഴെ ഭാഗത്തേക്ക് രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.