കോഴിക്കോട്: പന്തിരങ്കാവ് ബൈപ്പാസിൽ ലോറിയും വാനും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.
കണ്ണൂർ തലശ്ശേരി പൂക്കോട് സ്വദേശി മലയോടാൻ സലിം (49) ആണ് മരണപ്പെട്ടത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്.