റിയാദ്:കോഴിക്കോട് സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു.കൂടരഞ്ഞി മരഞ്ചാട്ടിയിൽ
പുതിയാട്ടുകുണ്ടിൽ ഹനീഫയാണ് (54)കുഴഞ്ഞു വീണ് മരിച്ചത്.കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നതിനിടെയാണ് മരണം.
മാതാവ് :കുഞ്ഞാമിന
ഭാര്യ :ആമിന
മക്കൾ - സഹീർ, ഷഹല ഷാബിർ,ഷാനിഫ്