വയനാട്: കൽപറ്റ പിണങ്ങോട് കോടഞ്ചേരികുന്നിൽ ക്വാറി കുളത്തിൽ വീണ് യുവാവ് മരിച്ചു. പിണങ്ങോ ട് കുവപ്പാളി സ്വദേശി ഗോകുൽ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രദേശ വാസിയായ അനുരാഗിനെ ഗുരുതരമായി പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.