*സർക്കാർ പെൻഷൻകാരുടെ അവകാശം നിഷേധിക്കുന്നു

Dec. 19, 2024, 10:18 p.m.

പിണറായി സർക്കാർ സർവീസ് പെൻഷൻകാരുടെ ഡി.എ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കയാണെന്നും പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഇടത്പക്ഷ സർക്കാരിന് ഭരണത്തിൽ തുടരുവാൻ അവകാശമില്ലെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി നിയോജകമണ്ഡലം സമ്മേളനം ഉൽഘാടനം ചെയ്യവേ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻമാസ്റ്റർ സൂചിപ്പിച്ചു. സർക്കാർ ജീവനക്കാരും പെൻഷൻകാരും നാളിത് വരെ നേരിടാത്ത പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദ്ദേഹം കൂടി ചേർത്തു. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് ടി.ടി. റോയ് തോമസ് അധ്യക്ഷം വഹിച്ച പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്. പി.എ സംസ്ഥാന കമ്മറ്റിയംഗം എം.എം വിജയകുമാർ, കെ.പി.സി.സി.മെമ്പർ പി.സി. ഹബീബ് തമ്പി, സുധാകരൻ കപ്പിയേടത്ത്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മില്ലി മോഹൻ, അന്നമ്മ മാത്യു, മനോജ് വാഴേപറമ്പിൽ, എം.മധു, ഷിജു ചെമ്പനാനി,ജിതിൻ പല്ലാട്ട്, സുന്ദരൻ എ പ്രണവം, കെ.കെ. അബ്ദുൾ ബഷീർ, അനിൽകുമാർപൈക്കാട്ട്, അറസ്റ്റിൻ മoത്തിപറമ്പിൽ, ലിസി മാളിയേക്കൽ, ലൈസമ്മ ജോസ്, ഇ.കെ. രാമചന്ദ്രൻ, പി. ഹരിദാസൻ, ജോയ് ജോസഫ്, ജോൺസൺ പുത്തുര്, കെ. മാധവൻ, ഇ.പി.ചോയിക്കുട്ടി, യു.പി. അബ്ദുൾ റസാക്ക്, മുഹമ്മദ് ചാലിൽ, കൃഷ്ണൻകുട്ടി കാരാട്ട്, കെ.എസ്. ഷാജു, ദേവസ്യ പൊള്ളാമഠം, കെ.ജെ. തങ്കച്ചൻ, കെ.പി. സാദിക്കലി, പി.സുബ്രമഹ്ണ്യൻ, കെ.ടി.ത്രേസ്യ, കെ. മോഹൻദാസ്, ഇ.കെ. സുലൈമാൻ, ജോർജ് കുരുത്തോല, പി.വിജയൻ, കെ.സി. തങ്കച്ചൻ, വി.എം.ഗംഗാദേവി, പി.വി. ജോസഫ് എന്നിവർ സംസാരിച്ചു.
*പ്രതിനിധിസമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി ഒ.എം. രാജൻ ഉൽഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ മഠത്തിൽ പറമ്പിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം ഭാരവാഹികളായി ടി.ടി. റോയ് തോമസ് (പ്രസിഡണ്ട്) സുധാകരൻ കപ്പിയേടത്ത് ( സെക്രട്ടറി), കെ.കെ. അബ്ദുൾ ബഷീർ(ഖജാൻജി) എന്നിവരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.*


MORE LATEST NEWSES
  • വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരൻ മരിച്ചു
  • ചോദ്യ പേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
  • കോ​ഴി​ക്കോ​ട് അരയിടത്തുപാലം ബസപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
  • മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ.
  • പത്തനംതിട്ടയിൽ വഴിയരികിൽ വിശ്രമിച്ച ദമ്പതികൾ ഉള്‍പ്പെടെയുള്ളവർക്ക് പൊലീസ് മർദ്ദനം
  • കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ രോഗി അടക്കം രണ്ടു പേര്‍ മരിച്ചു
  • കാക്കവയല്‍ തീപിടുത്തം,ലക്ഷങ്ങളുടെ നാശനഷ്ടം*
  • മരണ വാർത്ത
  • മാര്‍ച്ച് 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി
  • വന്യജീവി ആക്രമങ്ങളിൽ പ്രതിഷേധിച്ച് അതിജീവന സമരംസായാഹ്ന ധരണ സംഘടിപ്പിച്ചു
  • ബേബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ; ഡിഐജിക്കും ജയിൽ സൂപ്രണ്ടിനുമെതിരെ കേസ്
  • നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
  • ഒഎൽഎക്സ‌് തട്ടിപ്പുകാരൻ പിടിയിൽ
  • ഡല്‍ഹി പോളിങ് ബൂത്തിലേക്ക്; അഞ്ച് പ്രധാന മണ്ഡലങ്ങള്‍
  • തൃശ്ശൂരിൽ ആനയിടഞ്ഞു; കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു
  • റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു; പിന്നില്‍ മോഷ്ടാക്കളെന്ന് സൂചന
  • കോഴിക്കോട് ബസ്സ് അപകടം ,നിരവധി പേർക്ക് പരിക്ക്
  • ഫോണില്‍ സംസാരിക്കുന്നതിനിടെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ മുറുകി; യുവാവ് മരിച്ചു
  • പ്രകൃതിവിരുദ്ധ പീഡനകേസിൽ വയോധികന് കഠിന തടവും പിഴയും
  • നെന്മാറ ഇരട്ടക്കൊലപാതകകേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തി.
  • വീണ് കിട്ടിയ പണവും രേഖകളും ഉടമസ്ഥന് നൽകി നാടിന് മാതൃകയായി യുവാവ്
  • ഹരിതകർമസേനാംഗത്തെ ഇടിച്ചിട്ട് കെഎസ്ആർടിസി; ബസിന്റെ നമ്പർ കണ്ടുപിടിച്ച് കൊണ്ടുവരാൻ പരാതിക്കാരിയോട് പൊലീസ്
  • പീഡനശ്രമം ചെറുത്ത യുവതി ഹോട്ടലിൽനിന്ന് ചാടിയ സംഭവത്തിൽ ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകൾ പുറത്ത്
  • പന്നിയൂക്കിൽ സി.കെ ഇബ്രാഹിം
  • സുഹൃത്തിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് റിമാൻഡിൽ.
  • കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത്കുമാറിനെ മാറ്റി.
  • മിഹിർ സ്ഥിരം പ്രശ്നക്കാരൻ, ആരോപണ വിധേയരായ വിദ്യാർഥികൾക്കെതിരെ തെളിവില്ല'; ന്യായീകരിച്ച് സ്കൂൾ അധികൃതർ
  • ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി, ആറിന് അവധി
  • തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പതിനാല്കാരന് ദാരുണാന്ത്യം
  • കേപ് കപ്പ് AWH എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിന്
  • കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി.
  • കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് കേടായ പന്നിമാംസമെന്ന പേരിൽ പായയിൽ പൊതിഞ്ഞ് റോഡരികിൽ തള്ളി.
  • ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി
  • എസ്എഫ്ഐയുടെ മര്‍ദന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി
  • നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ യുവതി ജീവനൊടുക്കി; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
  • സി.പി.എം ജില്ലാ കമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെ വടകരയില്‍ പ്രതിഷേധം.
  • ചെറുവണ്ണൂർ സ്വദേശി ചികിത്സാസഹായം തേടുന്നു
  • ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
  • വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി
  • ഹൃദയാഘാതം, കാർ പോസ്റ്റിൽ ഇടിച്ച് കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു
  • യുവതിയുടെ ആത്മഹത്യ; ഭർത്താവ് പ്രഭിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
  • വഴിയോരക്കച്ചവടക്കാരൻ്റെ ഉന്തുവണ്ടിയടക്കം സാമൂഹികവിരുദ്ധർ തീ വെച്ചു നശിപ്പിച്ചു
  • ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി
  • കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
  • കുന്നിപ്പറമ്പിൽ ചാക്കോ
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
  • ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും
  • ഫർണിച്ചർ നിർമാണ യൂണിറ്റിലുണ്ടാ തീപിടിത്തത്തിൽ വൻ നാശനഷ്ടം.
  • മകളേയും വെച്ച് ബെെക്കില്‍ അപകട യാത്ര,പോലീസ് കേസെടുത്തു
  • വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ചു