മുണ്ടയ്ക്കൽ അപ്പച്ചൻ
പുതുപ്പാടി:മുണ്ടയ്ക്കൽ അപ്പച്ചൻ
(71)നിര്യാതനായി
ഭാര്യ:അന്നമ്മ,
മക്കൾ:ബിജി,എൽസമ്മ,ജിഷോ(പരേതൻ),ജിൻ്റോ,സാൻ്റോ,ജിജോ
മരുമകൾ:ഷാജി,ഡെന്നി, ഷീന,ഷിൻസി,അഞ്ജു,ജോസ്മി
സംസ്‌കാരം വൈകിട്ട് 4 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻ്റ് തോമസ് പള്ളി മൈലേലംപാറ സെമിത്തേരിയിൽ