പുതുപ്പാടി:സൗത്ത് മലപുറം വെള്ളക്കുത്തുകര (ചെല്ലികുളം) പരേതനായ ഉണ്ണ്യണ്ണന്റെ ഭാര്യ സരോജിനി (63) നിര്യാതയായി
മക്കൾ: സതി,ഷീബ,സജി കെ സി (കുപ്പായക്കോട് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ)
മരുമക്കൾ : പരേതനായ സുധാകരൻ,
ചന്ദ്രൻ (പൂലോട് ), മല്ലിക (മാനന്തവാടി)
സഹോദരങ്ങൾ: ദാമോദരൻ മട്ടാപ്പൊയിൽ,
മാധവി ചമൽ,പരേതരായ
ഗോവിന്ദൻ,
കല്യാണി വയനാട്
സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 1മണിക്ക് കോരങ്ങാട് താമരശ്ശേരി ശ്മശാനത്തിൽ