ദമാം: കോഴിക്കോട് സ്വദേശി ദമാമിൽ നിര്യാതനായി. ചെറുവീട് ഫൈസൽ ആണ് ദമാമിൽ മരണപ്പെട്ടത്. 54 വയസായിരുന്നു.
സി ടി മാമുക്കോയ സി വി അയിശബി ദമ്പതികളുടെ മകനാണ്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ്.
മക്കൾ: ലിയാന, സഹൽ, മിശാൽ, സുഹാന.
സഹോദരങ്ങൾ: മുഹമ്മദ് ആരിഫ്, മഹരൂഫ്, ഫിറോസ്, നൗഫൽ
സഹോദരിമാർ : സലീന, മുഫീദ