ഹണിട്രാപ്പ്;പത്തൊന്‍മ്പതുകാരന്‍ പിടിയില്‍

March 29, 2024, 2:14 p.m.

പാലക്കാട്:ഹണി ട്രാപ്പിൽ കുടുക്കി മധ്യവയസ്കന്റെ പണം തട്ടിയ 19 വയസുകാരൻ പിടിയിൽ. പാലക്കാട് കോങ്ങാട് സ്വദേശി മുഹമ്മദ് ഹാരിഫിനെ കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് പിടികൂടിയത്.

വിദഗ്‌ധമായ ആസൂത്രണമാണ് 19കാരൻ ഉൾപ്പെട്ട സംഘം നടത്തിയത്. ഹാരിഫ് ഉൾപ്പെട്ട സംഘം മധ്യവയസ്കന് ആദ്യം ചില ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും ശബ്‌ദസന്ദേശങ്ങൾ അയയ്ക്കുകയും ചെയ്‌ത്‌ വലയിൽ അകപ്പെടുത്തി.
പിന്നീട് ഇതേ കാര്യങ്ങൾ വച്ച് മധ്യവയസ്കനെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ആരംഭിച്ചു. തുടർന്ന് ഇവർ തന്നെ ഒരു ഇൻസ്പെക്ടറുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി കേസ് ഒതുക്കി തീർക്കാമെന്ന് വാഗ്‌ദാനം ചെയ്തു. കേസ് ഒതുക്കി തീർക്കാനാണ് സംഘം 40000 രൂപ മധ്യവയസ്കനോട് ആവശ്യപ്പെട്ടത്.

ഹാരിഫിനെക്കൂടാതെ 16 വയസുകാരനായ
മറ്റൊരു കുട്ടിയാണ് കുറ്റകൃത്യം ആസൂത്രണം
ചെയ്‌തതെന്ന് പൊലീസ് പറയുന്നു. ഇയാളെയും
പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗൂഗിൾ പേ
ട്രാൻസാക്ഷൻ നമ്പരാണ് പ്രതികളെ
പിടികൂടുന്നതിൽ നിർണായകമായതെന്നും
പൊലീസ് പറയുന്നു. പ്രതികളെ കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്‌തു.


MORE LATEST NEWSES
  • ക്വാറി കുളത്തിൽ വീണ് യുവാവ് മരിച്ചു
  • കടബാധ്യത യുവാവ് ജീവനൊടുക്കി
  • പാലക്കാട് ജില്ലയില്‍ മെയ് 2 വരെ മദ്റസകള്‍ക്ക് അവധി
  • ലക്കിടിയിൽ ബൈക്കപകടം;ഒരാൾ മരണപ്പെട്ടു
  • പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട് ചികിത്സയിലിരുന്ന പന്ത്രണ്ട് വയസ്സ്കാരൻ മരണപ്പെട്ടു
  • പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു
  • തിരുവമ്പാടിയിൽ വസ്ത്രങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.
  • കനത്ത ചൂട് തുടരുന്നതിനിടെ മഴയ്ക്ക് സാധ്യത
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് വധശിക്ഷ
  • അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കെ.എം.സി.സി.യുടെ `"സോഷ്യൽ സെക്യൂരിറ്റി സ്കീം"` പ്രവർത്തനം മാതൃകാപരം: പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
  • ലോകസഭാ തിരഞ്ഞെടുപ്പ്,നേതൃത്തത്തെ ധിക്കരിച്ചവര്‍ സമസ്ഥക്കാരല്ല,അബ്ദുസ്സമദ് പൂക്കോട്ടൂര്‍
  • തമിഴ്നാട്ടില്‍ മലയാളി ദമ്പതിമാരെ കൊന്ന് വന്‍ കവര്‍ച്ച,
  • എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍
  • മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
  • കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിൽ കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പുമായി കെഎസ്ഇബി
  • സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍;
  • മരണ വാർത്ത
  • പെരിന്തല്‍മണ്ണയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം;‍ ഒരാള്‍ക്ക് കുത്തേറ്റു.
  • ഇടുക്കിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി
  • ചൂട് താങ്ങാനാകുന്നില്ല; കൃഷിനാശം,​ ഒരു കോടി
  • ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍
  • മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം, അനധികൃത തടയണകള്‍ പൊളിച്ച് നാട്ടുകാർ
  • റെക്കോർഡ് താപനില; മൂന്ന് ജില്ലകളില്‍ നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്
  • പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പയ്യോളി സ്വദേശി അറസ്റ്റിൽ
  • പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും
  • പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി
  • എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരണപ്പെട്ടു
  • ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
  • പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു,
  • പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
  • മലമ്പുഴ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
  • പക്ഷികളെ വേട്ടയാടിയ സംഘത്തെ പിടികൂടിയ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് അധികൃതർ
  • രണ്ടിടങ്ങളിൽ നടന്ന വാഹന അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
  • കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടത്തപ്പെട്ടു
  • എസ് എം എ ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; പ്രായം 12 വയസുവരെ ഉയർത്തി
  • അതിഥി തൊഴിലാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പിടിയിലായത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി.
  • മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി തീ കൊളുത്തിയയാളെ അറസ്റ്റ് ചെയ്തു.
  • ഒരു നാടിൻ്റെ സ്നേഹം ഏറ്റുവാങ്ങി SYS സ്വാന്തനം പ്രവർത്തകർ
  • വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ചു, മൂന്ന് പേർ അറസ്റ്റിൽ
  • വയനാട്ടിൽ ഷോക്കേറ്റ് ആന ചരിഞ്ഞു
  • ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു
  • കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി
  • അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
  • കൊച്ചിയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം
  • വിഴുങ്ങിയത് 6 കോടി രൂപയുടെ കൊക്കെയ്ൻ-നെടുമ്പാശ്ശേരിയിൽ കെനിയൻ പൗരൻ പിടിയില്‍
  • കവര്‍ച്ച കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട്  വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍