കൊയിലാണ്ടി: കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ദേശീയ പാതയിൽ ആന്തട്ട സ്കൂളിന് മുൻപിലായിരുന്നു അപകടം.

ലോറി ഡ്രൈവർ ക്യാബിനിൽ കുടുങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ തന്നെ സമയോചിതമായി ഇടപെട്ട് ഡ്രൈവറെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

അഗ്നിരക്ഷാസേന സ്ഥലത്ത് കൂടുതൽ അപകടസാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം റോഡിൽ ചിതറിയ ചില്ലുകളും മറ്റു അവശിഷ്ടങ്ങളും വെള്ളം ഉപയോഗിച്ച് ശുചീകരിച്ച് ഗതാഗതം സുഗമമാക്കി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോൻ ടി.യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ് എൻ.എം, ഇർഷാദ് ടി.കെ, സുരേഷ് കെ.ബി, ഷാജു കെ, ഹോംഗാർഡ് രാജേഷ് കെ.പി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് പരിക്ക്

കൊയിലാണ്ടി: കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ദേശീയ പാതയിൽ ആന്തട്ട സ്കൂളിന് മുൻപിലായിരുന്നു അപകടം.

ലോറി ഡ്രൈവർ ക്യാബിനിൽ കുടുങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ തന്നെ സമയോചിതമായി ഇടപെട്ട് ഡ്രൈവറെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

അഗ്നിരക്ഷാസേന സ്ഥലത്ത് കൂടുതൽ അപകടസാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം റോഡിൽ ചിതറിയ ചില്ലുകളും മറ്റു അവശിഷ്ടങ്ങളും വെള്ളം ഉപയോഗിച്ച് ശുചീകരിച്ച് ഗതാഗതം സുഗമമാക്കി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോൻ ടി.യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ് എൻ.എം, ഇർഷാദ് ടി.കെ, സുരേഷ് കെ.ബി, ഷാജു കെ, ഹോംഗാർഡ് രാജേഷ് കെ.പി. എന്നിവർ

പങ്കെടുത്തു.