വയനാട്: വൈത്തിരി, പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചിരാൽ സ്വദേശി. മൂച്ചിയിൽ അറമുകന്റെ മകൻ നാരായണൻ (44 )ആണ് മരണപ്പെട്ടത്. മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി .