കോഴിക്കോട്: കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സി പി ഒ മിഥുൻരാജിൻ്റെ വെസ്റ്റ് ഹില്ലിലെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവൻ സ്വർണമാണ് നഷ്ടപെട്ടത്.