വയനാട് :മീനങ്ങാടി: മീനങ്ങാടി 54-ൽ ലോറിയും കാറുമിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം സംഭവിച്ചത്. ബത്തേരി കുപ്പാടി കുന്നുപ്പിള്ളിൽ ജൊഹാൻ, ജോബി, ജെയ്സൺ, ജാൻസി, സാറക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.