താമരശ്ശേരി :ചുരത്തിൽ ഇപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.വാഹനത്തിരക്ക് കാരണം വലിയ വളവുകളിലും മറ്റും വാഹനങ്ങൾ ഒടിഞ്ഞിറങ്ങുന്നതിനുള്ള താമസമാണ് ഗതാഗത കുരുക്കിന് കാരണം..

▫️ആംബുലൻസുകളും മറ്റു എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യത്തിൽ വാഹനങ്ങൾ ഒതുക്കി നിർത്തുകയും ഓടിക്കുകയും ചെയ്യുക..

▫️വാഹനത്തിൽ ഇന്ദനവും കുടിക്കാൻ വെള്ളവും വാഹനത്തിൽ ഉണ്ടെന്നുറപ്പു വരുത്തുക...

വാഹനമോടിക്കാൻ എക്സ്പീരിയൻസ് ഉള്ള ആളുകൾ മാത്രം ചുരത്തിലൂടെ വഹാമോടിക്കാൻ ശ്രമിക്കുക.ഇന്നലെ 10 ഓളം വാഹനങ്ങളാണ് ക്ലച്ചും മറ്റും തകരാറായി കുടുങ്ങിയത്....