വയനാട്: വയനാട് നൂൽപ്പുഴയിൽ തേൻ ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. പൊൻകുഴി കാട്ടുനായിക്ക ഉന്നതിയിലെ പി.വി. ധനീഷ് (19) നാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു

സംഭവം. കാലിനുപരിക്കേറ്റ ധനീഷ് മാനന്തവാടി മെഡിക്കൽ കോളേജ്

ആശുപത്രിയിൽ ചികിത്സയിലാണ്.