തെക്കെ ഡാപ്പൊയിൽ സൈനബി ഉമ്മ

കത്തറമ്മൽ: കാരക്കാട് തെക്കെ ഡാപ്പൊയിൽ സൈനബി ഉമ്മ (75) നിര്യാതയായി.

ഭർത്താവ്: പരേതനായ തെക്കെ ഡാപ്പൊയിൽ

ഖാദർ ഹാജി

മക്കൾ: അയിഷാബീവി, മുഹമ്മദ്‌ തെക്കേ ഡാപ്പൊയിൽ, ഫാത്തിമ,

അബ്ദുറഹ്മാൻ, അബ്ദുള്ള (കുവൈത്ത്), ഖമറുന്നസ, ജന്നാത്തുന്നിസ, ഉക്കാശ, അബ്ദുൽ ഗഫൂർ 

മരുമക്കൾ: അബ്‌ദുൾ ഖാദർ തടായിൽ, അബൂബക്കർ പുതുപ്പാടി,

പരേതനായ നാസർ കച്ചിലിക്കാലയിൽ,

മുഹമ്മദ്‌ പറമ്പത്ത് കാവ്, റസീന കണിയാറക്കൽ,ഫാത്തിമ പത്താം മൈൽ, സൈഫുന്നിസ കത്തറമ്മൽ, ഹഫീഫ വട്ടോളി, സീനത്ത് പൂനൂർ

മയ്യിത്ത് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.