തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് സംഘർഷം. വാഹനം തടഞ്ഞ സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകർത്തു. കാറിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. റെയ്‌ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ കൂകിവിളിച്ചാണ് സ്വീകരിച്ചത്.