താമരശ്ശേരി:അവധി ദിനങ്ങൾ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് കാരണം താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്നു.
.ചിപ്പിളിത്തോട് മുതൽ ആറാം വളവിന് മുകളിൽ വരെ നല്ല ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. ചുരം കയറുന്ന വണ്ടികൾക്കാന് കൂടുതളും ബ്ലോക്ക് അനുഭവപ്പെടുന്നത്