ബത്തേരി :പനിയും ചർദിയും വയറിളക്കവും. ബത്തേരിയിൽ നിരവധി വിദ്യാർത്ഥികൾ *പനിയും ചർദിയും വയറിളക്കവും. ബത്തേരിയിൽ നിരവധി വിദ്യാർത്ഥികൾ *പനിയും ചർദിയും വയറിളക്കവും. ബത്തേരിയിൽ നിരവധി വിദ്യാർത്ഥികൾ ചികിത്സയിൽ
കോളിയാടി എ യു പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ബത്തേരി താലൂക്ക് ആശുപത്രിയിലും അമ്പലവയൽ, ബത്തേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും 38 ഓളം പേർ ചികിത്സയിലുള്ളത്. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.