താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി ജംഗ്ഷന് സമീപം കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ അടിവാരം പാലക്കുന്ന് അഭിജിത്തിന് പരിക്കേറ്റു
ഇരു വാഹനങ്ങളും അടിവാരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മുക്കം KMCT മെഡിക്കൽ കോളേജിലേക്ക് മാറ്റി .