പള്ളി പറമ്പിൽ അഹമ്മദ് കുട്ടി
മാവൂർ:പള്ളിപറമ്പിൽ അഹമ്മദ് കുട്ടി (77)നിര്യാതനായി.
മക്കൾ: അഷ്‌റഫ്, നജ്മുദ്ധീൻ, അസ്മാബി, നസീറ, ഫൗസിയ
മരുമക്കൾ സിദ്ദീഖ് കുട്ടിക്കാട്ടൂർ, ഉസ്മാൻ വാഴക്കാട്, മജീദ് വെള്ളലശ്ശേരി നുസ്രത് മാവൂർ, റസ്മിജ കുനിയിൽ
മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദിൽ