കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ്പ് വാൻ ആക്ടിവ സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ വയനാട്‌ മാനന്തവാടി അഞ്ചുകുന്ന് സ്വദേശി റഷീദ്(ചക്കര റഷീദ്)മരണപ്പെട്ടു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഭാര്യ റംല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്