തിരുവനന്തപുരം:പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച് – പിങ്ക്) തരം മാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം ജൂലൈ 20 വരെ ദീര്‍ഘിപ്പിച്ചു.  ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.