പാലക്കാട്: സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദവാര്യര്‍(84) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിമുക്തഭടനായിരുന്നു.
സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് ചെലത്തൂരിലെ വീട്ടുവളപ്പില്‍ നടക്കും.